മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രം ഏതാണ്ട് അറുപതു വറ്ഷങ്ങൾക്കു മുമ്പാണെന്നു തോന്നുന്നു ഒരു സിനിനിമാ ഗാന രചനാ മത്സരം നടത്തുകയുണ്ടായി. പ്രവാസിയുടെഗൃഹാതുരത, പ്രണയം, സൌഹൃദം.ഏകാന്തത, ആഘോഷം, എന്നീവിഷയങ്ങൾ ,ആസ്പദിച്ച് ഗാനങ്ങൾ രചിക്കുവാനായിരുന്നു കല്പന. ഒരു കൌമാരമനസ്സ് കയ്യിൽ വച്ച് ഞാനും രചനകൾ അയച്ചു. ഫലം ഇന്നേ വരെ വനാതായി അറിവില്ല.ഒരു വേള എന്റെ കണ്ണുകളുടെ കുഴപ്പമാകാം. ഫലം തേടുന്ന ആ കവിതകളാണു് ഇവിടെ പ്രസിദ്ധീകരിക്കുന്നത്
മറുപടിഇല്ലാതാക്കൂമലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രം ഏതാണ്ട് അറുപതു വറ്ഷങ്ങൾക്കു മുമ്പാണെന്നു തോന്നുന്നു ഒരു സിനിനിമാ ഗാന രചനാ മത്സരം നടത്തുകയുണ്ടായി. പ്രവാസിയുടെഗൃഹാതുരത, പ്രണയം, സൌഹൃദം.ഏകാന്തത, ആഘോഷം, എന്നീവിഷയങ്ങൾ ,ആസ്പദിച്ച് ഗാനങ്ങൾ രചിക്കുവാനായിരുന്നു കല്പന. ഒരു കൌമാരമനസ്സ് കയ്യിൽ വച്ച് ഞാനും രചനകൾ അയച്ചു. ഫലം ഇന്നേ വരെ വനാതായി അറിവില്ല.ഒരു വേള എന്റെ കണ്ണുകളുടെ കുഴപ്പമാകാം. ഫലം തേടുന്ന ആ കവിതകളാണു് ഇവിടെ പ്രസിദ്ധീകരിക്കുന്നത്