മന്ത്ര വിളക്കുകള്‍ പോലെ!
അഭയം തരു,മ മൃതം വറ്ഷി,-
ച്ചാശ്രയ,മരുളും നീ!
ഉച്ച വെയിലിനെ പുലറ്കാല ശീതള-
പ്പച്ചയാക്കു,മത്ഭുതവു, മാണു നീ
ഒരു കഥ; അറിയില്ലെങ്ങനെ വന്നീ കാട്ടില്‍
ഇരവാ,ണറിയി,ല്ലൊരു വഴി; യേകന്‍
വിറ പൂണ്ടങ്ങനെ നില്‍ക്കു,ന്നേരം
വിളക്കും കൊണ്ടാരു, വരു,ന്നവന്‍!
മരുഭൂവിന്‍ നടുവി,ലൊരാള്‍ വീണൂ
എങ്ങനെ, യെവിടേ,യെങ്ങോ,ട്ടറിയാ-
തുള്ളിലു,ള്ളതേതോ ബോധം
അന്നേരം നീളു, ന്നാരുടെ ഹസ്ത-
മതേ മാനവ സൌഹൃദം!.
----*----

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ