തെളിനീ, രരുവിയി, ലോണ നിലാവിന്‍
കുളിരും ചേറ്,ന്നൊരു കുളിയുടെ സുഖമേ,
ഇനി,നാ, മെവിടെക്കാണും; ക്യൂവില്‍-
കുപ്പിയു,മായ്, നില്‍പ്പാ, ണിവനിപ്പോള്‍!
എല്ലാം വെടി; ഞ്ഞേതോ പ്രാചീന ഭാഗ്യവാന്‍
ചൊല്ലിയ സ്വറ്ഗ്ഗീയ ഭാവി തേടി,
വന്നു വീണതീ, യഗ്നിപ്പടറ്പ്പിലെ
വാഴ്വിന്‍ കുഴിയിലാ, ണാരോടു ചൊല്ലുവാന്‍!
അഞ്ചു നേരവും കിനാവു കാണുന്ന-
തിറ്റു കുളിറ്‌ജ്ജല സാന്ത്വന സ്പറ്ശനം
അക്കുളിറ് മുദ്രയി,ലേഴേഴു മോക്ഷവും
ഭദ്രമാണെന്‍ പാവം സ്മരണയില്‍!
----*----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ