2011 നവംബർ 20, ഞായറാഴ്‌ച

വാക്കുമ് വാദവുമ്

ഭൂതദാനമ്
ഏതു വാക്കുമ് പഴമ് വാക്കായ്
പൊഴിയുന്ന പഴുത്തില!
ഏതു ചിന്തയു,മേതോ,മുന്
സാധകന് തന്ന ദറ്ശനമ്
എന്തോ കണ്ടെന്നു കാണുമ്പോള്
കാണ്മതുമ് ഭൂത നൂപുരമ്!
പണ്ടേയു,ണ്ടക്ഷരമ് സറ്വ്വമ്
സ്വന്തമില്ലൊരു വറ്ണ്ണവുമ്!

വാദഗതി
ഒരു പക്ഷി പറക്കുമ്പോള്
നില്ക്കയാണതു നിശ്ചലമ്!
ഒരു,മാമല നില്ക്കുമ്പോ‌‌-
ളതിവേഗമ് പറക്കയുമ്!
ലക്ഷമ് നിശ്ചല നാട്യങ്ങ‌-
ളാവറ്ത്തിക്കുന്നു യാത്രയില് !
ബ്രഹ്മാണ്ഡങ്ങള് കറുങ്ങുമ്പോ-
ളെന്തു നില്ക്കുന്നു നിശ്ചലമ്!
‌-----*-----

2011 നവംബർ 13, ഞായറാഴ്‌ച

Poor thief!

One night, on his way, a poor thief
Fell in well and bid buy to life!
Throwing over fist, oppos Leader
Shouted: chief should answer!
Arrest owner, who built no wall,
Set a commission for enquiry all
No doubt thief must be awarded
For, work and suffering he made!

കാലനീതി

കിണറ്റില് വീണു കള്ളന്റെ
കാററു പോയൊരു രാത്രിയില്!
പറയൂ,പറയൂ,മുഖ്യാ,
പാവത്തിന് ജീവനുത്തരമ്!
പിടിക്കൂ, കിണറിന് ഭിത്തി
കെട്ടാത്ത,യുടമസഥനെ!
വേണമ്, കമ്മീഷ,നന്വേഷ‌
ണമ്,..നഷ്ട‌ പരിഹാരവുമ്!

2011 നവംബർ 11, വെള്ളിയാഴ്‌ച

No fear

I salute oh, my soul of universe
This is life of mine, him and yours
You reside in sky that is
Covering every point of time and space
You give birth, protect and take in
And so called father of every one!
Since none did see you other than
The sages knew you heart in
We made your statues as we like,
And when worship them
Relief and no fear come in,
As he, me, and you, are the same!
----*---

2011 നവംബർ 1, ചൊവ്വാഴ്ച



ആകാശമേ ജഗത്ത്താതാ
പ്രണമിക്കുന്നു നിന്നെ ഞാൻ
നിന്നിലല്ലോ വസിക്കുന്നു
സറ്വ്വാത്മ്മാവും ശരീരവും

ജനിക്കുന്നു മരിക്കുന്നു
സറ്വ്വതും നിൻ കരങ്ങളിൽ
ഇരിക്കാനും കിടക്കാനും
നീയേ സറ്വ്വ സമാശ്രയം