സോഹം
2011 ഡിസംബർ 31, ശനിയാഴ്ച
നവ വത്സരാശംസകൾ
പുതു
വർഷമുദിക്കുമ്പോൾ
ആശംസിക്കുന്നു
ഭാവുകം
!
നന്മ
കായ്ക്കുന്ന
,
വൃക്ഷത്തിൻ
പൂക്കളാകട്ടെ
നാളുകൾ
!
മനുഷ്യത്വം
മറക്കാത്ത
മർത്യരാകാം
,
നമുക്കിനി
!
അന്നേരം
,
തേടി
വന്നീടു
-
മനശ്വരത
നമ്മളെ
!
പുതുക്കാം
പുതു
വർഷത്തിൻ
പുളകം
പൂശി
സർവ്വതും
!
----*----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ